സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ
നടി ഭാമ സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ചർച്ചയാകുന്നു. സ്ത്രീകൾക്ക് വിവാഹം വേണ്ടെന്നും ധനം നൽകി വിവാഹം ചെയ്യരുതെന്നുമൊക്കെയാണ് നടിയുടെ വാക്കുകൾ. അതേസമയം, ...