‘ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ട്, അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് കണ്ടവര്‍ക്കേ അറിയൂ’: അതിജീവിതയ്ക്കുള്ള പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ശില്പ ബാല
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. അഞ്ചുവര്‍ഷത്തെ അതിജീവന യാത്രയെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മലയാളത്തിലെ യുവതലമുറയിലുള്ള പ്രമുഖ നടീനടന്മാരെല്ലാം ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയത്. ...