അമിക്കസ് ക്യൂറിക്ക് ദിലീപുമായി അടുത്ത ബന്ധം; സാമ്പത്തിക ഇടപാടുകൾ; നടിയെ ആക്രമിച്ച കേസിലെ അമിക്കസ് ക്യൂറി രഞ്ജിത് മാരാരെ ഹൈക്കോടതി ഒഴിവാക്കും
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതിയെ നിയമിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കും. അമിക്കസ് ക്യൂറിയായ അഡ്വ. രഞ്ജിത് ...