21-ാം വയസിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല; ഇപ്പോൾ അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്; ആര്യയുടെ ഹൃദയസ്പർശിയായ കുറിപ്പ്
മകൾ റോയയുടെ പത്താം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി ആര്യ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി കുറിപ്പ് പങ്കുവെച്ചത്. എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോൾ തന്നെ മുന്നോട്ട് നയിച്ചതും എല്ലാ ...