വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചു, വഴക്കിട്ടു: പോലീസിനോട് വെളിപ്പെടുത്തി സഞ്ജിത്ത്, അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചെന്ന് മകളുടെ മൊഴി
തിരുവനന്തപുരം: നടി അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴി പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളില്‍ വെച്ച് അപര്‍ണ നായരെ ആത്മഹത്യ ...