‘കേരളത്തില്‍ പോകാന്‍ പേടിയാകുന്നു, സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല’! വെളിപ്പെടത്തലുമായി നടി ഐശ്വര്യ
ചെന്നൈ: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ഭാസ്കരന്. ഒരു സീരിയലിന്റെ ചിത്രീകരണത്തിനായി കേരളത്തില്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് നടി പറഞ്ഞ വാക്കുകളാണ് ...