നടി ഐശ്വര്യ അര്ജുന് കോവിഡ്, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് താരം
ബംഗളൂരു: തെലുങ്ക് നടി ഐശ്വര്യ അര്ജുന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ. താരം ...