സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ
കോട്ടയം: സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് ...