വിമാനയാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് യുവാവിന്റെ പരാതി; ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: വിമാനയാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയിൽ. ഇരുവരും വിമാനത്തിൽ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നുത്. ഈ സംഭവത്തിൽ നടപടിയെടുക്കാൻ ...









