‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’: വിനായകനെതിരെ ഹേറ്റ് ക്യാമ്പയിന്‍, പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
രജനികാന്ത് ചിത്രം ജയിലര്‍ ആണ് സോഷ്യലിടത്തെ പ്രധാന ചര്‍ച്ചാവിഷയം. നെല്‍സണ്‍ ദിലീപ് കുമാര്‍ രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ വില്ലനായി വിനായകന്‍ ആണ് എത്തിയത്. സൂപ്പര്‍ താരത്തിനൊപ്പം ...