അന്നാരും അൻപത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാൻ മടിച്ച അങ്കണവാടിയിലെ ജോലി 37 വർഷമായി ചെയ്യുന്ന അമ്മ എന്നും ആശ്ചര്യമാണ്; നടൻ വിജിലേഷിന്റെ കുറിപ്പ്
കണ്ണൂർ: 37 വർഷങ്ങൾക്ക് മുമ്പ് അങ്കണവാടിയിലെ കുഞ്ഞുങ്ങളെ പരിചരിക്കാൻ 50 രൂപമാത്രം പ്രതിഫലമുള്ള ജോലി ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ ആ ജോലി ഏറ്റെടുത്ത് ഇന്നും തുടരുന്ന അമ്മയെ ...