തുണി തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയുമാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്; അച്ഛന്റെ തണലിൽ ജീവിച്ചിട്ടില്ല: അർഥന ബിനു
നടനും അച്ഛനുമായ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ പങ്കുവെച്ച് നടിയും മോഡലുമായ അർഥന ബിനു. താനുംസഹോദരിയും ഒരുകാലത്തും അച്ഛൻ വിജയകുമാറിന്റെ പ്രശസ്തിയുടെയും ...