നടൻ വിജയ് കുരുക്കിൽ; ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നിർത്തി വെച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. നെയ്‌വേലിയിൽ പുരോഗമിക്കുന്ന 'മാസ്റ്റർ' സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് വിജയിയെ ചോദ്യം ചെയ്തത്. ...










