വിജയ് സംഘടിപ്പിച്ച നോമ്പുതുറയ്ക്കെതിരെ പോലീസില്‍ പരാതി
ചെന്നൈ: ചെന്നൈയില്‍ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താര്‍ വിരുന്നിനെതിരെ പരാതി. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചും, മതവികാരം വ്രണപ്പെടുത്തിയതിനും വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ...