‘റീല്‍ ഹീറോ പരാമര്‍ശം വേദനിപ്പിച്ചു, ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു’ വിജയ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രത്യേക നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രവേശന ...