അന്നക്കുട്ടിയ്ക്ക് അടച്ചുറപ്പുള്ള വീടായി: ഉണ്ണി മുകുന്ദന്‍ നേരിട്ടെത്തി താക്കോല്‍ കൈമാറി
തൃശ്ശൂര്‍: മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിച്ച കുതിരാനിലെ 75-കാരി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. അഞ്ചുവര്‍ഷമായി അന്നക്കുട്ടി ദുരിതജീവിതം തുടരുകയാണെന്ന ...