കെ കരുണാകരന്റെ ബന്ധുവീട്ടിലെത്തി സുരേഷ് ഗോപി: കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെയും സന്ദര്‍ശിക്കുമെന്ന് താരം
തൃശ്ശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ബന്ധുവീട് സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കെ കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. ...