ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന നടിയുടെ പരാതി, ആരോപണത്തില്‍ വിശദമായി മറുപടി പറയുമെന്ന് സുധീഷ്
കോഴിക്കോട് :വളരെ മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരിച്ച് നടന്‍ സുധീഷ് രംഗത്ത്. നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയുമെന്നും ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ ...