സഹകരിക്കാതെ സിനിമ സംഘടനകള്‍, അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷയുമായി ശ്രീനാഥ് ഭാസി
കൊച്ചി: താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമവുമായി നടന് ശ്രീനാഥ് ഭാസി. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് ശ്രീനാഥ് ഭാസി അമ്മയുടെ അംഗത്വം നേടാന്‍ ഓഫിസിലെത്തിയത്. താരസംഘടനയില്‍ ...