ബലാത്സംഗ കേസില്‍ സിദ്ദിഖ് ഒളിവില്‍ തന്നെ; അതിജീവിത കള്ള സാക്ഷിയെ സൃഷ്ടിച്ചെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപണം
തിരുവനന്തപുരം: നടന് സിദ്ദിഖ് ഒളിവില്‍ തന്നെ. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി നാല് ദിവസമായിട്ടും സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. നടന്റേയും ...