‘അമ്മ’ ഇപ്പോള്‍ വലിയ കോമഡി! മുകേഷും ഗണേഷ് കുമാറും ഉറങ്ങുകയാണോ? ഷമ്മി തിലകനെ പിന്തുണച്ച് നടി രഞ്ജിനി
കൊച്ചി: താരസംഘടനയായ അമ്മയും ഷമ്മി തിലകനും തമ്മിലുള്ള തര്‍ക്കത്തില്‍ ഷമ്മി തിലകനെ പിന്തുണച്ച് നടി രഞ്ജിനി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി പിന്തുണ വ്യക്തമാക്കിയത്. അന്തരിച്ച നടന്‍ ...