‘ഞാനെന്തു പറയാന്‍, അവന് പോയി, അവന് പോയി’; കരച്ചിലടക്കാനാവാതെ സാജനാണ് ആ വാര്‍ത്ത അറിയിച്ചത്, കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നു പോയി; ശബരീനാഥന്റെ വിയോഗത്തില്‍ വേദനയോടെ രാജേഷ് ഹെബ്ബാര്‍
മലയാള മിനിസ്ക്രീന്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടന് ശബരീനാഥന്റെ അകാല വിയോഗം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കരുതലോടെ ജീവിക്കുന്ന, വളരെ നല്ല മനുഷ്യനായിരുന്നു ശബരിയെന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത ...