ഇരുപതാമത്തെ വയസ്സിൽ ഒരുപാടിഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തു; വൈകാതെ വിവാഹത്തകർച്ച; കാരണം വെളിപ്പെടുത്തി നടി രേവതി
വെള്ളിത്തിരയിലും പുറത്തും ശക്തമായ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് വ്യത്യസ്തയാണ് നടി രേവതി. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭൂതകാലത്തിലും മികച്ച വേഷമായിരുന്നു രേവതിയുടേത്. ഇതിനിടെ തന്റെ ...