ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു; പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല, സഹോദരന്റെ വിയോഗത്തില്‍ രണ്‍ധീര്‍ കപൂര്‍
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഋഷി ...