തലൈവരുടെ 72ാം പിറന്നാള്‍: കട്ടിങും ഷേവിങ്ങും സൗജന്യമാക്കി ആഘോഷിച്ച് രജനി ഫാന്‍
തിരുവനന്തപുരം: തെന്നിന്ത്യയുടെ തലൈവര്‍ രജനികാന്തിന്റെ 72ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ ജന്മദിനാഘോഷം വേറിട്ട രീതിയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഒരു ആരാധകന്. തിരുവനന്തപുരം പാറശാലയിലെ രജനി ആരാധകനായ ഇസൈക്കി ...