‘സംഘി എന്ന വാക്ക് മോശമല്ല; മകൾ അങ്ങനെയല്ല പറഞ്ഞത്’; അച്ഛനെ സംഘിയെന്ന് വിളിച്ചാൽ ദേഷ്യം വരുമെന്ന് പറഞ്ഞ ഐശ്വര്യയെ തിരുത്തി രജനികാന്ത്
പുതിയ ചിത്രം ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെ തന്റെ പിതാവ് സംഘിയല്ലെന്ന് പറഞ്ഞ ഐശ്വര്യ രജനികാന്തിന്റെ വാക്കുകളിൽ വിശദീകരണവുമായി നടൻ രജനികാന്ത്. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകൾ ...