ഭാര്യ ലക്ഷ്മിക്ക് ക്രൂരമർദ്ദനം, പരസ്ത്രീ ബന്ധം;നടൻ രാഹുൽ രവിക്കെതിരെ കേസ്; ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്
ചെന്നൈ: ചലച്ചിത്ര-സീരിയൽ നടൻ രാഹുൽ രവിക്കെതിരെ ഗാർഹിക പീഡന പരാതിയെ തുടർന്ന് ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ് ...