പഴയ ശരീരം തിരിച്ചുപിടിക്കണം; വര്‍ക്ക് ഔട്ട് തുടര്‍ന്ന് പൃഥ്വി, ചിത്രം വൈറല്‍
ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ ശേഷം വര്‍ക്ക് ഔട്ട് തുടര്‍ന്ന് നടന് പൃഥ്വിരാജ്. സിനിമയ്ക്കുവേണ്ടി പരീക്ഷണങ്ങള്‍ നടത്തിയ തന്റെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് താരം. ചിത്രം പൃഥ്വി ...