എന്റെ വിവാഹം കഴിഞ്ഞു, ഞങ്ങള്‍ ഒന്നായി, ഇനിയുള്ള ജീവിതം ഇദ്ദേഹത്തോടൊപ്പം; ചിത്രം പങ്കുവെച്ച് പൂജ ബത്ര
നടി പൂജ ബത്ര വിവാഹിതയായി. വിവാഹ ചിത്രം പങ്കുവെച്ചാണ് താരം വിവാഹ കാര്യം പങ്കുവെച്ചത്. മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖ, മമ്മൂട്ടി ചിത്രം മേഘം, ജയറാം ചിത്രം ദൈവത്തിന്റെ ...