സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യന്‍, ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല; ഇന്നസെന്റ് പറയുന്നു
സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്നും, വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സിന്റെ പരിപാടിയില്‍ ...

