നടന്‍ വിജയ്കാന്ത് ആശുപത്രിയില്‍; ആരോഗ്യനിലയില്‍ ആശങ്ക, നിലവഷളായത് കൊവിഡ് മുക്തി നേടിയതിന് പിന്നാലെ
ചെന്നൈ: തമിഴ്‌നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് താരത്തെ ആശുപത്രിയില്‍ ...