‘കരഞ്ഞിരുന്ന വേലക്കാരിയ്ക്ക് ഉടന്‍ നാല് ലക്ഷം രൂപ എടുത്ത് നല്കി’: അതാണ് നയന്‍സിന്റെ മനസ്സ്; മരുമകളെ കുറിച്ച് വിഘ്നേഷിന്റെ അമ്മ
തെന്നിന്ത്യയിലെ താരറാണിയാണ് നടി നയന്‍താര. ഇക്കഴിഞ്ഞ ജൂണിലാണ് താരവും വിഘ്നേഷും വിവാഹിതനായത്. അടുത്തിടെ താരങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. ഇരട്ട ആണ്‍കുട്ടികളാണ് താരങ്ങള്‍ക്ക് പിറന്നത്. സര്‍പ്രൈസായിട്ടാണ് താരങ്ങള്‍ കുഞ്ഞുങ്ങളെത്തിയ ...