പലതവണ മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു, നടന്‍ മുകേഷിനെതിരെ വീണ്ടും ആരോപണവുമായി ടെസ് ജോസഫ്
കൊച്ചി: പലതവണ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചുവെന്ന് നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ ...