മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്, കേസ് അട്ടിമറിക്കപ്പെടും,വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്, കോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്
കൊച്ചി: നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ബലാത്സംഗക്കേസില്‍ ...