നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ല, തീരുമാനം മാറ്റി നടി
കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ലെന്ന് അതിജീവിതയായ നടി.കഴിഞ്ഞ ദിവസം നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം മാറ്റിയ നടി അന്വേഷണവുമായി ...