‘മോനിച്ചേട്ടന്‍ മരിച്ചു.. ആക്സിഡന്റ്’, ലോകം ആകെ ഒന്ന് കറങ്ങി തിരിയും പോലെ തോന്നി, ഞാന്‍ കസേരയിലേക്ക് അങ്ങിരുന്നുപോയി; നടന് മോനിച്ചന്റെ ഓര്‍മ്മകളില്‍ കൃഷ്ണപൂജപ്പുര
തിരുവനന്തപുരം: വാഹനപകടത്തില്‍ മരണപ്പെട്ട സിനിമാ-സീരിയല്‍ നടന് മോനിച്ചന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് തിരക്കഥാകൃത്ത് കൃഷ്ണപൂജപ്പുര. 2000 മുതല്‍ 2008 വരെ ടെലിവിഷനില്‍ ഹ്യൂമര്‍ പ്രോഗ്രാമുകളിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്നു അല്പം ...