‘ഇസൈ’ ചെറുതാണെങ്കിലും വലിയ അര്‍ത്ഥം; മകന്റെ പേര് പങ്കുവെച്ച് മണികണ്ഠന്
മകന്റെ പേര് പങ്കുവെച്ച് മലയാളത്തിലെ പ്രിയ താരം മണികണ്ഠന്. ഇസൈ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ...