ആര്‍ക്കും ഉപ്പയോട് ഒരു ഇഷ്ടക്കുറവും ഇല്ല: മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും വിളിച്ചിരുന്നു; ആരോടും ഒരു പരാതിയുമില്ലെന്ന് മാമുക്കോയയുടെ മകന്
കോഴിക്കോട്: നടന് മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകന് മുഹമ്മദ് നിസാര്‍. സംസ്കാര ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതിയില്ലെന്ന് ...