മമ്മൂക്കയെ ചൊറിയാന്‍ നിക്കേണ്ട! മുടി ഇല്ലാത്തതില്‍ വിഷമം എനിക്കോ കുടുംബത്തിനോ ഇല്ല; ജൂഡ് ആന്റണി
തന്റെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിങ് ആയി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ ...