16ാം വയസിൽ തുടങ്ങിയ സൗഹൃദം; സിദ്ധിഖിന് വിട ചൊല്ലാനാകാതെ ലാൽ; പൊട്ടിക്കരഞ്ഞ് താരം; ആശ്വസിപ്പിച്ച് സുഹൃത്തുക്കൾ
കൊച്ചി: സംവിധായകൻ സിദ്ധിഖിന്റെ പേരിനൊപ്പം എക്കാലവും ചേർത്തുവെച്ച പേരാണ് ലാൽ എന്നത്. ഒടുവിൽ സൗഹൃദം പാതിവഴിയിൽ ഉപേക്ഷിച്ച് സിദ്ധിഖ് യാത്രയാകുമ്പോൾ ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയാണ് നടനും നിർമ്മാതാവും സംവിധായകനുമായ ...