‘ഏതോ നാട്ടിലുള്ള ചെഗുവേരക്ക് സ്വാഗതമുണ്ട്, നാടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് പ്രവേശനമില്ല’; കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഏതോ നാട്ടിലുള്ള ചെഗുവേരയ്ക്ക് ഇവിടെ സ്വാഗതമുണ്ട്. ...