ഒരുപാട് കാലത്തെ ബന്ധം, സ്നേഹസമ്പന്നനായിരുന്നു അദ്ദേഹം, പ്രിയ സുഹൃത്ത് മാമുക്കോയയുടെ വിയോഗത്തില്‍ വേദനയോടെ ജനാര്ദ്ദനന്
കൊച്ചി: നടന് മാമുക്കോയയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരിക്കുകയാണ്. ഇപ്പോഴിതാ സഹപ്രവര്‍ത്തകനും പ്രിയ സുഹൃത്തുകൂടിയായ മാമുക്കോയയുടെ വിയോഗത്തില്‍ വേദനയോടെ പ്രതികരിക്കുകയാണ് നടന് ജനാര്ദ്ധനന്. അതിയായ ദുഃഖമുണ്ടെന്നും വ്യത്യസ്തനായ ...