മന്ത്രി പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല! ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ല: ഇന്ദ്രന്‍സ്
കൊച്ചി: നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന് നടത്തിയ 'കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം' പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന് ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ ...