‘മോളെ സത്യഭാമേ..ഞങ്ങള്‍ക്ക്’കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി
തൃശ്ശൂര്‍: നൃത്തത്തെയും സൗന്ദര്യത്തെയും ബന്ധപ്പെടുത്തി നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരന്‍ നര്ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് ...