നടന് ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തിയും നേടി; ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നുവെന്ന് താരം, വീഡിയോ
ഹോളിവുഡ് നടന് ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു. താരത്തിനും ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം വീഡിയോയിലൂടെ ...