നടൻ ദിലീപ് ശങ്കറിൻ്റെ മരണകാരണം ആന്തരിക രക്തസ്രാവം, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം:ഹോട്ടലിനുള്ളിൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരൾ ...