നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി
ചെന്നൈ: നെറ്റ്ഫിക്ല്‌സ് ഡോക്യുമെന്ററി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവരും മറുപടി നല്‍കണമെന്ന് മദ്രാസ് ...