ലൈംഗികാതിക്രമ കേസ്; നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം, സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട് അന്തസ്സ് എന്ന് ഹൈക്കോടതി
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി അഭിപ്രായപ്പെട്ടു ...