രണ്ടാമതും തോറ്റുപോയി; എന്റെ കുറ്റമാണോ എന്ന് സംശയിക്കുന്നു; എലിസബത്ത് നല്ല വ്യക്തിയാണ്; ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍: നടന് ബാല
താന്‍ വീണ്ടും ജീവിതത്തില്‍ തോറ്റുപോയെന്ന പ്രതികരണവുമായി നടന് ബാല. തന്റെ ജീവിതം പ്രതിസന്ധിയിലായെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നും ബാല കുറ്റപ്പെടുത്തി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നു. അതിന് ...