മുന്‍ഭാര്യയ്ക്കും അതിജീവതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് : വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. അതിജീവതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് കോടതിയില്‍ ...